Main Story

Editor’s Picks

Trending Story

കേരള സംസ്ഥാന തായ്‌ക്വൊണ്ടോ ചാമ്പ്യൻഷിപ്പ്: സാത്വിക് എൻ.എയ്ക്ക് വെള്ളി

കേരള തായ്‌ക്വൊണ്ടോ അസോസിയേഷൻ സംഘടിപ്പിക്കുകയും തിരുവനന്തപുരം ജില്ലാ തായ്‌ക്വൊണ്ടോ അസോസിയേഷൻ ആദിതേയത്വം വഹിക്കുകയും ചെയ്ത 2-ാമത് കേരള സംസ്ഥാന തായ്‌ക്വൊണ്ടോ ചാമ്പ്യൻഷിപ്പ് 2026-ൽ, അണ്ടർ-8 ഫൈറ്റിംഗ് വിഭാഗത്തിൽ...

മത്സ്യതൊഴിലാളികളെ കാണാതായ സംഭവം, അനുനയ നീക്കവുമായി മുഖ്യമന്ത്രി; തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകി

തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യതൊഴിലാളികളെ കാണാതായ സംഭവത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. തിരച്ചിൽ ഊർജിതമാക്കുമെന്ന്...

മെറ്റ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വീഴ്ച; മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

മെറ്റ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വീഴ്ചകള്‍ക്ക് മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഡീപ്പ് ഫേക്ക്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍, സാങ്കേതിക പിഴവുകള്‍ എന്നിവയിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചത്....

ജലനിരപ്പ് ഉയര്‍ത്താന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നത് കേരളത്തിന്റെ ഉറച്ച നിലപാട്; തമിഴ്‌നാടിനെ വിയോജിപ്പ് അറിയിക്കും’; മോന്‍സ് ജോസഫ്

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. പ്രഖ്യാപനം ദേശീയ താത്പര്യങ്ങള്‍ക്ക് പോലും യോജിക്കാത്തതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു....