മെറ്റ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വീഴ്ച; മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്
മെറ്റ പ്ലാറ്റ്‌ഫോമുകളിലുണ്ടായ വീഴ്ചകള്‍ക്ക് മാപ്പ് പറഞ്ഞ് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഡീപ്പ് ഫേക്ക്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍, സാങ്കേതിക പിഴവുകള്‍ എന്നിവയിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചത്. ഉള്ളടക്ക നിയന്ത്രണത്തിലുണ്ടായ പിഴവുകള്‍ മെറ്റ സമ്മതിക്കുകയും, തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ ഹാനികരമായ ഉള്ളടക്കം കൈകാര്യം ചെയ്ത രീതിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമപരിരക്ഷ നീക്കം ചെയ്യുമെന്ന് ഐടി പാര്‍ലമെന്റ് സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം,പ്ലാറ്റ്ഫോം ഉത്തരവാദിത്തവുമായുംContinue Reading









